വീട്ടിൽ ടീച്ചർ ഭാര്യ കളർ പേപ്പറുമായി ഉടുപ്പ് ഇസ്തിരി ഇടുന്ന മേശപ്പുറത്തു ഗുസ്തി.
കണ്ടു അടുത്ത് ചെന്ന് നോക്കിയപ്പോൾ മീൻ ചട്ടി കമഴ്ത്തി വെച്ചിരിക്കുന്നു.
ഇതെന്താണ് എന്ന് ചോദിച്ചു.
CIRCLE വരക്കാൻ ആണ് എന്ന് ഉത്തരം.
ടീച്ചർമാരുടെ ആത്മാർത്ഥത ഓർത്ത് രോമാഞ്ചം കൊണ്ട്. ഇത് വല്ലോം ആ തല്ലിപ്പൊളി parents അറിയുന്നുണ്ടോ?